Program Chart Edavaka Sandhya, January 2023 - St.Sebastian's Church, Ulsoor - Indiranaga r 1. Prayer Song - Rida Stanley and Team 2. Welcome Speech - Benedict Sir 3. Inauguration and Inaugural Speech - Fr. Shiju 4. Presidential Speech - Fr. Romal 5. Report - Joseph Sir 6. Felicitation - P.J. Jacob 7. Felicitation - Fr..... 8. Group Song - Catherine Vijo and Rida Stanley 9. Margam Kali - Catechism Students 10. Fancy Dress Competition - Kevin Benjamin Angela ...
പോസ്റ്റുകള്‍
ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സെൻറ്. സെബാസ്റ്റ്യൻ പള്ളി - ഇടവക സന്ധ്യ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സെൻറ്. സെബാസ്റ്റ്യൻ പള്ളി - ഇടവക സന്ധ്യ എല്ലാവർക്കും സെൻറ്. സെബാസ്റ്റ്യൻ പള്ളി അൽസൂർ - ഇന്ദിരാനഗർ നടത്തുന്ന ഇടവക സന്ധ്യയിലേക്കു സ്വാഗതം. ഒത്തൊരുമയോടെ സന്തോഷത്തോടെ ആവേശത്തോടെ നമുക്ക് ഈ കലാവിരുന്നിൽ പങ്കുചേരാം. കൈയ്യടിച്ചു എല്ലാവരെയും പ്രാത്സാഹിപ്പിക്കണം എന്ന് പ്രത്യകം ഓർമ്മിപ്പിക്കുന്നൂ. നമ്മുടെ എല്ലാ ആവശ്യങ്ങളും മനോഹരമായി നടത്തി തരുന്ന കരുണാമയനായ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് ഈ കലാസന്ധ്യയിലേക്കു പ്രവേശിക്കാം. ആദ്യം നമുക്കൊരുമിച്ചു എഴുന്നേറ്റു നിന്ന് സർവ്വേസ്വരനു നന്ദി അർപ്പിച്ചുകൊണ്ട് ഈ പ്രാർത്ഥനാഗാനത്തിൽ പങ്കുചേരാം. 1. പ്രാർത്ഥനാ ഗാനം ആലപിക്കുന്നതിനായി സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട കൊച്ചു കൂട്ടുകാരി റിഡ സ്റ്റാൻലിയെയും സംഘത്തേയും.. 2. അടുത്തതായി നമ്മുടെ ഈ കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ പ്രീയപ്പെട്ട ബെനെഡിക്ട് സാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ. 3. അടുത്തതായി ഈ ഇടവകസന്ധ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ്. അതിനായി നമ്മുടെ പ്രീ...