പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സ്വർഗ്ഗത്തിൽ നിന്നുള്ള മാലാഖമാർ ചിലപ്പോഴൊക്കെ ഭൂമിയിലേക്കും പിറക്കാറുണ്ടെന്ന് പറയാറുണ്ട്. അതീവ സ്നേഹവും കരുതലും നിറഞ്ഞ മാതാപിതാക്കളുടെ കൈകളിലേക്കാണ് ദൈവം അവരെ ഏല്പിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ ഈ ഭൂമിയിലേക്ക് മാലാഖമാരായി പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെ ആദ്യ ദിവ്യകാരുണ്യ സ്വീകരണവും സ്ഥ്യര്യലേപനവും   Mandya രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന Wings of Hope സംഘടനയുടെ സഹകരണത്തോടെ ഇന്ദിരാനഗർ അൾസൂർ  St. Sebastian’s ഇടവകയി ൽ ഭക്തിനിർഭരമായി നടത്തപ്പെട്ടു. മെയ് 27-ാം തീയതി ബുധനാഴ്ച വൈകീട്ട് 4 മണിയോടെ അൾസൂരിലെ Our Lady of Lourdes  Church ൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് Bishop മാർ Sebastian Adayantharath നേതൃത്വം നൽകി. ഈ വിശുദ്ധ ബലിയിൽ വച്ച് ആൻ മരിയ, മേരി മാത്യൂസ്, ബെൻ പീറ്റർ എന്നീ കുട്ടികൾ ആദ്യമായി ദിവ്യകാരുണ്യവും സ്ഥ്യര്യലേപനവും സ്വീകരിച്ചു. തുടർന്ന് കുട്ടികളെ അനുമോദിക്കുന്ന പൊതുയോഗവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.  ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് Wings of Hope ഡയറക്ടർ Fr. Jomon Kolancheryയും St. Sebastian’s Church വികാരി Fr. Shijo Kodakkathanathu ആയിര...