എന്തെഴുതണം എന്നറിയാതെ നിൽക്കുമ്പോഴാണ് അവിചാരിതമായി ആ പഴയ ഫോട്ടോ മുന്നിലേക്ക് വരുന്നത്.. പഴയ പുസ്തകകെട്ടിനിടയിൽ നിന്നും ഒരു കോളേജ് ഫോട്ടോ....
പിന്നെ മടിച്ചില്ല.. നിധി പോലെ വച്ചിരുന്ന എല്ലാ ഫോട്ടോസും ഒന്ന് കൂടെ നോക്കി.. അവിടെ അവരെല്ലാം ഉണ്ട്.. എന്നെ ഞാനാക്കുന്നതിൽ മുന്നിൽ നിന്നവർ.. പിണങ്ങുവാനും ഇണങ്ങുവാനും നിമിഷങ്ങൾ വേണ്ടവർ.. എൻ്റെ കൂട്ടുകാർ..
ചങ്കുകൾ എന്നൊക്കെ ന്യൂ ജൻ പിള്ളേർ വിളിക്കുന്ന നമ്മുടെ സ്വന്തം ഗ്യാങ്.. ഇപ്പോഴും തിരിയെ ചെല്ലുവാൻ വിളിക്കുന്ന ആ കാലഘട്ടം.. കലാലയ ജീവിതം.. അല്ലലില്ലാ .. പരീക്ഷ പേടിയില്ല..
പരസ്പരം മാത്സര്യ ബുദ്ധിയില്ലാ... നിനക്കും എനിക്കും ഒരുപോലെ വേണം.. എന്തും പങ്കിടാൻ ഇഷ്ടം..
നമുക്കൊന്ന് നോക്കിയാലോ..
Post your photos along with your dearest friends... Let's start...
കൂട്ടുകാരുമൊത്തുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്താലോ.. ഒരു തിരിഞ്ഞു നോട്ടം വേണമല്ലോ.. അവരില്ലാതെ നമ്മളുണ്ടോ..
.....................സുജ അനൂപ്
|
At Kodaikanal |
|
Marriage Reception |
|
At Walkway - Kodaikanal |
|
At St.Xavier's College, Aluva |
|
At St.Xavier's College, Aluva |
|
At Tuticorin |
|
At St. Xavier's College, Aluva |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ