DUM BIRIYANI - MY VERSION, FB
ചേരുവകൾ
1. തക്കാളി - മൂന്നെണ്ണം വലുത് (ചെറുതായി അരിഞ്ഞത്)
2. സവാള - ആറെണ്ണം ( രണ്ടെണ്ണം ചെറുതായി അരിഞ്ഞു വറുത്തത്) , നാലെണ്ണം (ചെറുതായി അരിഞ്ഞത്)
3. ബസ്മതി അരി - 1 Kg ( വെള്ളത്തിൽ അരമണിക്കൂറു നേരം കുതിർത്തിയത്)
4. പുതിനയില - അരകപ്പ് കൊത്തിയരിഞ്ഞത്
5. മല്ലിയില - അരകപ്പ് കൊത്തിയരിഞ്ഞത്
6 . സൺഫ്ലവർ ഓയിൽ - 300 ml
7. തൈര് - 300 ml
8. ഉപ്പ് - ആവശ്യത്തിന്
9. ജിൻജർ ഗാർലിക് പേസ്റ്റ് - 1 ടേബിൾ സ്പൂൺ
10. ചെറുനാരങ്ങ - 1
11. വെള്ളം - 3 ലിറ്റർ
12. കോഴി - ഒന്നര കിലോ ബിരിയാണി കട്ട്
ബിരിയാണി മസാല - ചൂടാക്കി പൊടിച്ചത് ( 1 inch പട്ട, 5 ഗ്രാമ്പു, മുളകുപൊടി 1 ടേബിൾ സ്‌പൂൺ, മഞ്ഞൾ പൊടി 1 ടീസ്പൂൺ, മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ, ചെറു ജീരകം 2 ടീസ്പൂൺ, പെരിഞ്ജീരകം 1 ടീസ്‌പൂൺ, ജാതിപത്രി അര, ജാതി കായ - അര, ഏലയ്ക്ക 4, ഗരം മസാല 2 ടീസ്പൂൺ, ബ്ലാക്ക് CARDAMOM 1)
13. ഗ്രാമ്പു - ആറെണ്ണം
14. ഉണക്ക മുന്തിരി - 20 എണ്ണം ( എണ്ണയിൽ വറുത്തത്)
15. BAY ലീഫ് - 1
16. ഏലയ്ക്ക - 2
ബിരിയാണി ഉണ്ടാക്കുന്ന വിധം
കോഴി ശരിയാക്കുന്ന വിധം
1. ബിരിയാണി ചെമ്പിൽ 200 ml ഓയിൽ ഒഴിച്ച് തിളച്ചു കഴിയുമ്പോൾ സവാള നാലെണ്ണം (ചെറുതായി അരിഞ്ഞത്) ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
2. തുടർന്ന് കോഴി ഒന്നര കിലോ (ബിരിയാണി കട്ട്) ചേർക്കുക, തുടർന്ന് ബിരിയാണി മസാല ചൂടാക്കി പൊടിച്ചത്, ജിൻജർ ഗാർലിക് പേസ്റ്റ് 1 ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന് ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
3. ശേഷം തൈര് (300 ml ) ചേർത്തു അഞ്ചു മിനിറ്റ് വേവിക്കുക.
4. തുടർന്ന് തക്കാളി മൂന്നെണ്ണം വലുത് (ചെറുതായി അരിഞ്ഞത്) ചേർത്ത് വേവിക്കുക. 1 ഗ്ലാസ് വെള്ളവും ചേർക്കണം. പത്തു മിനിറ്റ് വേവിക്കുക.
5. തുടർന്ന് പുതിനയില അരകപ്പ് കൊത്തിയരിഞ്ഞത്, മല്ലിയില അരകപ്പ് കൊത്തിയരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യുക.
അരി ശരിയാക്കുന്ന വിധം
1. 3 ലിറ്റർ വെള്ളത്തിൽ 3 ടേബിൾ സ്പൂൺ ഉപ്പ്, BAY ലീഫ് 1, ഏലയ്ക്ക 2, ഗ്രാമ്പു 4 , ചെറുനാരങ്ങ നീര് ഒന്നു പിഴിഞ്ഞതു ചേർത്ത് വെള്ളം തിളപ്പിക്കുക.
2. വെള്ളം തിളച്ചു കഴിയുമ്പോൾ ബസ്മതി അരി 1 Kg ( വെള്ളത്തിൽ അരമണിക്കൂറു നേരം കുതിർത്തിയത്) ചേർത്ത് മുക്കാൽ വേവാവുന്നതു വരെ പാചകം ചെയ്യുക.
3. തുടർന്നു അരി ഊറ്റി വാർക്കുവാൻ വയ്ക്കുക.
ബിരിയാണി ദo ചെയ്യുന്നവിധം
1. ആദ്യം ശരിയാക്കി വച്ചിരിക്കുന്ന കോഴിയിലേയ്ക്ക് മുക്കാൽ വെന്ത അരി ചേർക്കുക.
2. നന്നായി നിരത്തിയതിനു ശേഷം സവാള രണ്ടെണ്ണം ചെറുതായി അരി ഞ്ഞുവറുത്തത്, ഉണക്ക മുന്തിരി 20 എണ്ണം എണ്ണയിൽ വറുത്തത് എന്നിവ വിതറുക. തുടർന്ന് പത്തു മിനിറ്റ് ചെറുതീയിൽ വേവിക്കുക.
3 . തീ അണച്ചശേഷം 10 വെച്ചതിനു ശേഷം ചൂടോടെ ഉപയോഗിക്കുക.
4. 6 പേർക്ക് കഴിക്കുവാൻ ഇത് ധാരാളം ആണ്..
.....................സുജ അനൂപ്

CHOPPED CORIANDER LEAVES |
CHOPPED BIG ONIONS |
CHOPPED PUDIN LEAVES |
CHOPPED TOMATOES |
SOAKED RICE |
STEP 1 |
STEP 2 |
STEP 3 |
STEP 4 |
STEP 5 |
RICE STEP 1 |
RICE STEP 2 |
DUM BIRIYANI |
BIRIYANI MASALA |
GINGER GARLIC PASTE |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ