NATAKAM - നാടകo FB

കലാലയജീവിതം എന്നും നന്മകൾ നിറഞ്ഞ മരം പോലെ പൂത്തുലഞ്ഞു മനസ്സിൻ്റെ ഒരു കോണിൽ നിൽപ്പുണ്ട്. അവിടത്തെ ഓർമ്മകളാണ് ഇന്നും മനസ്സിനെ പിടിച്ചു നിർത്തുന്നത്. ഒരു കൊച്ചുകുട്ടിയെ പോലെ മനസ്സ് തുള്ളിച്ചാടുന്നു.

കലാലയജീവിതത്തിൽ കൂടുതലും ഞാൻ ഇഷ്ടപ്പെട്ടിരുന്നത് കലാപരിപാടികൾ ആയിരുന്നൂ. എങ്ങനെ പോയാലും ഇടയ്ക്കിടയ്ക്ക് ഇതിങ്ങനെ വന്നു കൊണ്ടിരിക്കും.

നമ്മുടെ പ്രധാന ഐറ്റം എന്ന് പറയുന്നത് നാടകമാണ്. കോളേജിൽ പെൺകുട്ടികൾ മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ആൺ വേഷം അഭിനയിക്കുന്നത് ആണ് എൻ്റെ സ്ഥിരം പരിപാടി.

ക്രിസ്മസ് വന്നാൽ കോഴിക്ക് ഇരിക്ക പൊറുതി ഇല്ല എന്ന് പറഞ്ഞ പോലെ നാടകം ഉണ്ടേൽ ആൺവേഷം കെട്ടുവാൻ ഞാൻ ഉണ്ടാവണം.

അങ്ങനെ കെട്ടിയ കുറച്ചു വേഷങ്ങളാണ് ചുവടെ ഉള്ളത്...

സസന്തോഷം കാഴ്ച വയ്ക്കുന്നൂ..

" നാടകമേ ഉലകം"

.....................സുജ അനൂപ്


SANTA CLAUS 

MAVELI 

B.Ed. COLLEGE

DISCIPLES 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA