NAGARA JEEVITHATHINTE MARUPURAM PATHINONNAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം പതിനൊന്നാം ഭാഗം ONACHANDHA ഓണച്ചന്ത FB

നാട്ടിൽ ആയിരുന്നപ്പോഴെല്ലാം ഓണച്ചന്തകൾ ഒത്തിരി ഇഷ്ടപെട്ടിരുന്നൂ. ഉത്രാടദിനത്തിൽ ഓണച്ചന്തകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതു ഒരു രസമായിരുന്നൂ.

ആ സമയത്തെല്ലാം മിക്കവാറും എല്ലാ വർഷവും വീട്ടിൽ നിന്നും എല്ലാവരും ഒന്നിച്ചു എറണാകുളത്തുള്ള  ഓണം ഫെയറുകളിൽ കയറി ഇറങ്ങി അങ്ങനെ നടക്കും.

നാട്ടു സാധനങ്ങൾ കത്തി, മുറം, കറിച്ചട്ടി, കൽച്ചട്ടി തുടങ്ങിയവ കൂടുതലും ഇവിടെ നിന്നാണ് അന്ന് വാങ്ങിയിരുന്നത്.

ഈ മഹാനഗരത്തിൻ്റെ ഭാഗമായതിനു ശേഷം ഓണം അടുക്കുമ്പോൾ  അതിനെ കുറിച്ച് ഓർത്തു നഷ്ടബോധം തോന്നിയിരുന്നൂ....

ഇവിടെയും പലസ്ഥലങ്ങളിലും മലയാളി അസോസിയേഷനുകൾ ഓണച്ചന്തകൾ നടത്താറുണ്ട്. ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും അവിടെ നിന്ന് വാങ്ങുവാൻ സാധിക്കും...

വീട്ടിൽ  ഉണ്ടാക്കുന്ന കായവറുത്തതും ഉപ്പേരിയും  ഉണ്ണിയപ്പവും വരെ കൂട്ടത്തിൽ ഉണ്ട്..

 താഴെ കൊടുത്തിരിക്കുന്നത് ബാംഗ്ലൂരിലെ ഉദയനഗർ എന്ന സ്ഥലത്തു വച്ചു നടത്തപെട്ട  ഓണച്ചന്തയുടെ ഫോട്ടോകൾ ആണ്...

.....................സുജ അനൂപ്











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G