First Holy Communion - MC
നമസ്കാരം
"ശിശുക്കളെ എൻ്റെ അടുത്ത് വരുവാൻ അനുവദിക്കുവിൻ, അവരെ തടയരുത്, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്."
ഇവിടേ സന്നിഹിതരായിട്ടുള്ള എല്ലാവരെയും ഹാർദ്ദവമായി ഞങ്ങളുടെ മകൻ ജൊഹാൻ ജോർജിൻ്റെ ആദ്യകുർബ്ബാന സ്വീകരണത്തോടനുബന്ധിച്ചുള്ള ഈ സ്നേഹ വിരുന്നിലേക്കു ഞങ്ങൾ ക്ഷണിക്കുന്നൂ. ഒപ്പം ഈ ചടങ്ങിൽ സംബന്ധിച്ച എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നൂ.
എനിക്കറിയാം നമ്മൾ എല്ലാവരും ഒത്തിരി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് ഈ ചടങ്ങിൽ പങ്കെടുത്തത് എന്ന്.
നിങ്ങൾ പലരും അവനെ കണ്ടിട്ട് വർഷങ്ങൾ ആയിട്ടുണ്ടാകും. അവൻ ബാംഗളൂരിൽ, ഇന്ദിരാ നഗറിൽ ഉള്ള നാഷണൽ പബ്ലിക് സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നൂ.
ഇനി നമുക്ക് ചടങ്ങുകളിലേക്കു കടക്കാം.
ആദ്യം നമുക്ക് ഉള്ളത് കേക്ക് കട്ടിങ് സെറിമണി ആണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ