Sacraments
Assignment 1 - Sacraments in General
1 . മാമ്മോദീസായുടെ ആവശ്യകതയെക്കുറിച്ചു കത്തോലിക്കാസഭ എന്താണ് പഠിപ്പിക്കുന്നത്?
ജലത്താലും ആത്മാവിനാലും ഉള്ള മാമ്മോദീസയാണ് നിത്യരക്ഷയ്ക്കുള്ള സാധാരണ മാർഗ്ഗം എന്ന് കത്തോലിക്കാ സഭ മാമ്മോദീസായുടെ ആവശ്യകതയെക്കുറിച്ചു പഠിപ്പിക്കുന്നൂ.
1.1 ജലത്താലുള്ള മാമ്മോദീസ ഇല്ലാതെ തന്നെ നിത്യ രക്ഷയ്ക്കുള്ള സാധ്യതയുണ്ടെന്നു സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ?
1. ആഗ്രഹത്താലുള്ള മാമ്മോദീസ - ചില കാരണങ്ങളാൽ ഔദ്യോഗിക മാമ്മോദീസ സ്വീകരിക്കുവാൻ പറ്റാതെ വരികയും സഭയ്ക്ക് പുറത്തുള്ളവർ ആണെങ്കിൽ പോലും ഈശോയിൽ വിശ്വസിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിച്ചതായി കണക്കാക്കുന്നൂ.
2. രക്തത്താലുള്ള മാമ്മോദീസ - സഭയുടെ ഔദ്യോഗിക അംഗങ്ങൾ അല്ലെങ്കിൽ കൂടി സഭയ്ക്ക് വേണ്ടി രക്തസാക്ഷികൾ ആകുമ്പോൾ രക്തത്താലുള്ള മാമ്മോദീസ സ്വീകരിച്ചതായി കണക്കാക്കുന്നൂ.
3. മാമ്മോദീസ ഔദ്യോഗികമായി സ്വീകരിക്കാതെ മരിച്ചു പോയ കുഞ്ഞുങ്ങൾ, അബോർഷനിൽ ഉൾപ്പെട്ടവർ ഉൾപ്പടെ ഉള്ളവരെ സമർപ്പിച്ചു നിത്യരക്ഷയ്ക്കായി പ്രാർത്ഥിക്കുമ്പോൾ അവരും രക്ഷിക്കപ്പെടുന്നൂ.
ജലത്താലുള്ള മാമ്മോദീസ ഇല്ലാതെ തന്നെ നിത്യ രക്ഷയ്ക്കുള്ള സാധ്യതയുണ്ടെന്നു സഭ പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ ഇവയൊക്കെയാണ്.
2. തൈലാഭിഷേകം എന്ന കൂദാശയുടെ ഫലങ്ങൾ?
1. മാമ്മോദീസയുടെ കൃപാവരത്തെ പൂർണ്ണമാക്കുന്നൂ.
2. പരിശുദ്ധാത്മാവിനെ നൽകി നമ്മുടെ ദൈവീക പുത്രൻ എന്ന സ്ഥാനം ഉറപ്പിക്കുന്നൂ.
3. മിശിഹായിൽ നമ്മെ ധൃഢമായി ഒന്നിപ്പിക്കുന്നൂ.
4 . സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നൂ.
5. സഭയോട് ചേർന്ന് ക്രൈസ്‌തവ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനു നമ്മെ കരുത്തുള്ളവരാക്കുന്നൂ.
3 . അനുരഞ്ജന കൂദാശയ്ക്കു ചരിത്രത്തിൽ ഉണ്ടായിട്ടുള്ള വികാസം?
ആദ്യനൂറ്റാണ്ടിൽ വിശുദ്ധ കുർബാനയോടും മാമ്മോദീസയോടും കൂടെയുള്ള അനുരഞ്ജനവും പാപമോചനവും ആണ് ഉണ്ടായിരുന്നത്.
മൂന്ന് മുതൽ അഞ്ചുവരെയുള്ള നൂറ്റാണ്ടുകളിൽ പരസ്യ കുമ്പസാരവും പരസ്യ പ്രായശ്ചിത്തവും സഭയിൽ സാധരണമായിരുന്നൂ.
ഏഴാം നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ രഹസ്യ കുമ്പസാരവും രഹസ്യ പ്രായശ്ചിത്തവും സഭയിൽ നിലവിൽ വന്നൂ.
നാലാം നൂറ്റാണ്ടിൽ ആണ്ടു കുമ്പസാരം നിലവിൽ വന്നൂ.
4. രോഗീലേപന കൂദാശയുടെ ഫലങ്ങൾ?
1 . രോഗിയെ മിശിഹായുടെ സഹനത്തോട് ഐക്യപ്പെടുത്തുന്നൂ.
2. രോഗത്തിൻ്റെയോ വാർദ്ധക്യത്തിൻ്റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയിൽ നേരിടുവാൻ സജ്ജരാക്കുന്നൂ.
3. രോഗിക്ക് അനുരഞ്ജന കൂദാശയിലൂടെ പാപമോചനം നേടുവാൻ സാധിച്ചിട്ടില്ലെങ്കിൽ പാപമോചനം നേടുവാൻ സഹായിക്കുന്നൂ.
4. ആത്മരക്ഷയ്ക് ഉതകുന്ന പക്ഷം ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കുന്നൂ.
5. നിത്യരക്ഷയ്ക്കുള്ള യാത്രയ്ക്ക് രോഗിയെ ഒരുക്കുന്നൂ.
5. പൊതുവായ പൗരോഹിത്യവും ശുശ്രുഷ പൗരോഹിത്യവും തമ്മിലുള്ള ബന്ധവും വ്യത്യാസവും?
സഭാ അംഗങ്ങൾ എല്ലാവർക്കുമുള്ള പൗരോഹിത്യമാണ് പൊതുവായ പൗരോഹിത്യവും എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മാമ്മോദീസായിലൂടെയാണ് സഭാ അംഗങ്ങൾ എല്ലാവരും മിശിഹായുടെ ഈ പൗരോഹിത്യത്തിൽ പങ്കുകാരാകുന്നത്.
തിരുപ്പട്ടം എന്ന കൂദാശ വഴി ലഭിക്കുന്ന പൗരോഹിത്യമാണ് ശുശ്രുഷ പൗരോഹിത്യo. പൊതുവായ പൗരോഹിത്യവും ശുശ്രുഷ പൗരോഹിത്യവും ഈശോയുടെ പൗരോഹിത്യത്തിൽ ഉള്ള പങ്കുചേരൽ ആണെങ്കിൽ കൂടി രണ്ടും തമ്മിൽ സത്വത്തിൽ വ്യത്യാസം ഉണ്ട്. ശുശ്രുഷ പൗരോഹിത്യo ചെയ്യേണ്ടവർ സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ആണ്.
6. വിവാഹത്തിൻ്റെ ലക്ഷ്യങ്ങൾ?
ദൈവീക നിയമങ്ങൾക്കു അനുസൃതമായി ദമ്പതികളുടെ സ്നേഹത്തിലുള്ള ഐക്യവും സന്താന ഉത്പാദനവും ആണ് വിവാഹത്തിൻ്റെ ലക്ഷ്യങ്ങൾ.
Assignment 2 - Sacraments of Initiation: Sacrament of Baptism
1. Give the summary of - CCC 1076 - 1083
The Church was made manifest to the world on the day of Pentecost by the outpouring of the Holy Spirit. Through church by receiving sacraments we are receiving the blessings of the God. This will continue till Jesus come back again for the humanity.
2. Give the summary of - CCC 1084 - 1090
Christ at present acts through the sacraments he instituted to communicate his grace to his followers in the church. The sacraments are perceptible signs accessible to our human nature to receive God's grace. The Paschal mystery of Christ remain not only in the past, but also in the present because by his death he destroyed death, and all that Christ is and all that he did and suffered for all men to participate in the divine eternity. The same way Christ was sent by the Father, he sent the apostles, filled with the Holy Spirit. This he did so that they might preach the Gospel to every creature and proclaim that the Son of God by his death and resurrection had freed us from the power of Satan and from death and brought us into the Kingdom of his Father.
3. Give the summary of - CCC 1091 - 1109
The relationship between Jewish liturgy and Christian liturgy, but also their differences in content, are evident in the great feasts of the liturgical year, such as Passover. Christians and Jews both celebrate the Passover. For Jews, it is the Passover of history, tending toward the future but for Christians, it is the Passover fulfilled in the death and Resurrection of Christ, though always in expectation of its definitive consummation. In keeping with the nature of liturgical actions and the ritual traditions of the churches, the celebration "makes a remembrance" of the marvelous works of God in an anamnesis which may be more or less developed. The Holy Spirit who thus awakens the memory of the Church then inspires thanksgiving and praise
4. Give the summary of - CCC 1113 - 1130
There are seven sacraments in the Church: Baptism, Confirmation or Chrismation, Eucharist, Penance, Anointing of the Sick, Holy Orders, and Matrimony. The purpose of the sacraments is to sanctify men, to build up the Body of Christ and, finally, to give worship to God. Because they are signs they also instruct. They not only presuppose faith, but by words and objects they also nourish, strengthen, and express it. That is why they are called 'sacraments of faith.
5. Give the summary of - CCC 1210 - 1228
The sacraments are divided into sacraments of Christian initiation, the sacraments of healing and the sacraments at the service of communion and the mission of the faithful. The sacraments of Christian initiation are Baptism, Confirmation, and the Eucharist. These sacraments lay the foundations of every Christian life. Baptism is seen as connected with faith.
Assignment 3 - Sacraments of Initiation : Sacraments of Chrismation
1. Give the summary of - CCC 1229 - 1256
The Christian initiation of adults begins with their entry into the catechumenate and reaches its culmination in a single celebration of the three sacraments of initiation: Baptism, Confirmation, and the Eucharist.
2. Give the summary of - CCC1257 - 1274
Baptism is necessary for salvation. Immersion in water symbolizes not only death and purification, but also regeneration and renewal. Thus the two principal effects are purification from sins and new birth in the Holy Spirit.
3. Give the summary of - CCC 1275 - 1284
Baptism is birth into the new life in Christ. Entry into Christian life gives access to true freedom.
4. Give the summary of - CCC 1285 - 1305
From that time on the apostles, in fulfillment of Christ's will, imparted to the newly baptized by the laying on of hands the gift of the Spirit that completes the grace of Baptism. Anointing with oil has all these meanings in the sacramental life. The pre-baptismal anointing with the oil of catechumens signifies cleansing and strengthening; the anointing of the sick expresses healing and comfort. The post-baptismal anointing with sacred chrism in Confirmation and ordination is the sign of consecration.
5. Give the summary of - CCC 1306 - 1321
Bishops are the successors of the apostles. They have received the fullness of the sacrament of Holy Orders. The administration of this sacrament by them demonstrates clearly that its effect is to unite those who receive it more closely to the Church, to her apostolic origins, and to her mission of bearing witness to Christ. When Confirmation is celebrated separately from Baptism, its connection with Baptism is expressed, among other ways, by the renewal of baptismal promises. The celebration of Confirmation during the Eucharist helps underline the unity of the sacraments of Christian initiation.
Assignment 5 - Sacrament of Holy Matrimony
1. വിവാഹം ദൈവീക പദ്ധതിയിൽ - CCC 1602 - 1620
God created him man and woman, their mutual love becomes an image of the absolute and unfailing love with which God loves man.
2. വിവാഹത്തിൻ്റെ ആഘോഷം - CCC 1621 - 1624
The spouses should seal their consent to give themselves to each other through the offering of their own lives by uniting it to the offering of Christ for his Church made present in the Eucharistic sacrifice, and by receiving the Eucharist so that, communicating in the same Body and the same Blood of Christ, they may form but "one body" in Christ.
3. വിവാഹമെന്ന കൂദാശയുടെ ഫലങ്ങൾ - CCC 1638 - 1642
This sacrament gives spouses the freedom of marital life lived without fear of abandonment and helps them to persevere in fidelity to one another and to God.
4. വിവാഹ സമ്മതം - CCC 1625 - 1637
The consent for marriage must be an act of the will of each of the contracting parties, free of coercion or grave external fear. No human power can substitute for this consent. If this freedom is lacking the marriage is invalid.
5. വിവാഹ തടസ്സങ്ങൾ പൊതുവിൽ -
കത്തോലിക്കാ സഭ രണ്ട് ക്രിസ്ത്യാനികളല്ലാത്തവർ തമ്മിലുള്ള അല്ലെങ്കിൽ ഒരു കത്തോലിക്കാ ക്രിസ്ത്യാനിയും ക്രിസ്ത്യാനി അല്ലാത്തവരും തമ്മിലുള്ള വിവാഹങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, ഇത് കൂദാശയായി കണക്കാക്കില്ല
Assignment 4 - Sacraments of Initiation - Sacrament of Holy Qurbana
1. വിശ്വാസരൂപീകരണത്തിൽ ആരാധനാക്രമത്തിൻ്റെ പ്രാധാന്യം വിശദീകരിക്കുക?
ലിറ്റർജി ഇല്ലാത്ത ക്രൈസ്‌തവ സമൂഹം മിശിഹാ ഇല്ലാത്ത ക്രൈസ്‌തവ സമൂഹം പോലെയാണെന്ന് സഭ പഠിപ്പിക്കുന്നൂ. Liturgy is centered on the Holy Trinity. At every liturgy the action of worship is directed to the Father, from whom all blessings come, through the Son in the unity of the Holy Spirit. We praise the Father who first called us to be his people by sending us his Son as our Redeemer and giving us the Holy Spirit so that we can continue to gather, to remember what God has done for us, and to share in the blessings of salvation.
2. കുർബ്ബാന കൂദാശയുടെ യഹൂദ പശ്ചാത്തലവും വികാസവും വിശദീകരിക്കുക?
യഹൂദ ലിറ്റെർജിയുടെയും പഴയ നിയമത്തിൻ്റെയും പശ്ചാത്തലത്തിൽ നിന്നുമാണ് കുർബ്ബാന എന്ന കൂദാശ രൂപപ്പെട്ടു വന്നത്. പഴയ നിയമവും യഹൂദ ലിറ്റെർജിയുമാണ് കുർബ്ബാനയുടെ മാതാപിതാക്കൾ. തുടക്കത്തിൽ കുർബ്ബാന ഒരു നന്ദി അർപ്പണവും ആരാധനയും ആയിരുന്നൂ. ആദിമ സഭയിൽ അപ്പം മുറിക്കൽ ശുശ്രൂഷ ഉണ്ടായിരുന്നൂ.
ജറുസലേമിൽ നിന്നും ശിഷ്യൻമ്മാർ പലഭാഗങ്ങളിലേക്കു പോകുകയും അവിടെയെല്ലാം സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. കുർബ്ബാനയുടെ വിവിധ രൂപങ്ങൾ അങ്ങനെ പലഭാഗങ്ങളിൽ രൂപപ്പെടുകയും ചെയ്തു. അന്ത്യ അത്താഴസമയത്തിൽ നിന്നും ആണ് ആദിമ സഭയിൽ വിശുദ്ധ കുർബ്ബാന രൂപപ്പെടുന്നത്. ഇന്നത്തെ സീറോ മലബാർ സഭയുടെ കുർബ്ബാനയിലും 'അന്നാ പെസഹാ തിരുന്നാളിൽ കർത്തവരുളിയത് പോലെ' എന്ന് പറഞ്ഞു കൊണ്ട് കുർബ്ബാനയുടെ ആ പഴയ തുടക്കത്തെ നമ്മൾ അനുസ്മരിക്കുന്നുണ്ട്.
3. സീറോ മലബാർ കുർബ്ബാനയെക്കുറിച്ചു ഒരു ഉപന്യാസം എഴുതുക?
സീറോ മലബാർ സഭയുടെ പുതിയ കുർബ്ബാന ക്രമത്തിൽ കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉൾപ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദിയിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തി നുശേഷമുള്ള സമാപനശുശ്രുഷ ജനാഭിമുഖമായും ആണ് നിർവഹിക്കുന്നത്.
അർത്ഥപൂർണമായ ബലിയർപ്പണത്തിനു വചനത്തിൻ്റെ മേശയും അപ്പത്തിൻ്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (DV, 14).
സീറോ മലബാർ കുർബ്ബാനയ്ക്ക് താഴെ പറയുന്ന പോലെ ഏഴു ഘടകങ്ങൾ ഉണ്ട് :
1. Rite of Introduction - ആമുഖ ശുശ്രൂഷ
ഇവിടെ പുരോഹിതൻ ബേമയിലേക്കു വരുന്നത് കർത്താവു ഭൂമിയിലേക്ക് വരുന്നതിനെ സൂചിപ്പിക്കുന്നൂ. ബേമ ഇവിടെ ജെറുസലേമിനെ പ്രതിനിധാനം ചെയ്യുന്നൂ. മദ്‌ബഹാ സ്വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നൂ. ബേമയിലാണ് കർത്താവിൻ്റെ പരസ്യ ജീവിതം ഉണ്ടായിരുന്നത്. It include Puqdankon, Glory to God, Lord's Prayer, Marmitha (Psalms) and Lakhu Mara.
2. Liturgy of word - വചന ശുശ്രൂഷ
It include Trisagion, Keryane (പഴയ നിയമത്തിൽ നിന്നും രണ്ടു വായന, പുതിയ നിയമത്തിൽ നിന്നും ഒരു വായന), Suraya, Zumara, Gospel Proclamation, and Karozutha (ആവശ്യങ്ങൾ സമർപ്പിക്കുന്നൂ).
3. Preparation of Anaphora - ഒരുക്ക ശുശ്രൂഷ
It include Preparation of the mysteries, Proleptic language, Dismissal of unworthy (യോഗ്യതയില്ലാത്തവരെ പറഞ്ഞു വിടുന്നൂ), Lavabo, കൈ കഴുകൽ (Proleptic Language), Transfer of Mysteries, Placing of Mysteries of Altar, Creed, Karozhutha by Decon, and Procession of Entry with Prayer (ഈശോയുടെ കാൽവരി യാത്ര).
4. Anaphora - കൂദാശാഭാഗം
ഇതിൽ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്കു ഉയർത്തുന്നൂ. മൂന്ന് അനഫോറകൾ ഉണ്ട്. മാർ അദ്ദായിയുടെയും മാർ മാരിയുടെയും അനഫോറ, മാർ തിയോഡോറിൻ്റെയും മാർ നെസ്‌റ്റോറിയസിൻ്റെയും അനഫോറ, മാർ തിയോഡോറിൻ്റെയും മാർ നെസ്‌റ്റോറിയസിൻ്റെയും അനഫോറ.
നാലു G’hantha' വൃത്തങ്ങൾ ആണ് ഇതിൽ ഉള്ളത്. Prayer Request സഹായ അഭ്യർത്ഥന, Kusapa യാചന പ്രാർത്ഥന, G’hantha, Qanona.
ആദ്യത്തെ G’hantha' പ്രാർത്ഥനയിൽ കാർമ്മികൻ ബലി അർപ്പിക്കുന്നതിനു അവസരം കിട്ടിയതിനു നന്ദി പറയുന്നൂ. സമാധാന പ്രാത്ഥനയിൽ യേശു ആണ് സമാധാനം യഥാർത്ഥത്തിൽ നൽകുന്നത് എന്ന് സൂചിപ്പിക്കുന്നൂ. പിന്നീട് മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഓർത്തു പ്രാർത്ഥിക്കുന്നൂ. പിന്നീട് ധൂപാർപ്പണം നടത്തുന്നൂ.
രണ്ടാമത്തെ G’hantha' പ്രാർത്ഥന ത്രീത്വത്തെ സംബോധന ചെയ്യുന്നൂ. പഴയ നിയമത്തിലെ രക്ഷാകര പദ്ധതിയെ ഓർത്തു ഇതിൽ നന്ദി പറയുന്നൂ. പ്രധാനമായും പിതാവായ ദൈവത്തെ ഇവിടെ അനുസ്മരിക്കുന്നൂ. ഓശാനഗീതം ആലപിക്കുന്നൂ.
മൂന്നാമത്തെ G’hantha' പ്രാർത്ഥനയിൽ ഈശോയുടെ രക്ഷാകര പദ്ധതിയെ അനുസ്മരിക്കുന്നൂ. ഈ G’hantha' പ്രാർത്ഥന രണ്ടായി വിഭജിച്ചിരിക്കുന്നൂ. ഇതിൽ ഒന്നാം ഭാഗത്തു ഈശോയുടെ മനുഷ്യാവതാരം അനുസ്മരിക്കുന്നൂ. രണ്ടാം ഭാഗത്തു നന്ദി അർപ്പിക്കുന്നൂ.
നാലാം G’hantha' പ്രാർത്ഥനയിൽ ഈശോയുടെ മരണം, ഉത്ഥാനം എന്നിവ അനുസ്മരിക്കുന്നൂ.
റൂഹായുടെ ക്ഷണമാണ് എല്ലാ അനഫോറകളുടെയും കേന്ദ്ര ബിന്ദു.
5. Rite of Reconciliation - അനുരഞ്ജന ശുശ്രൂഷ
ഇവിടെ സങ്കീർത്തനം ചൊല്ലി ദൈവവുമായി അനുരഞ്ജനം ചെയ്യുന്നൂ.
6. Rite of Communion - ദിവ്യകാരുണ്യ ശുശ്രൂഷ
ഇവിടെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുന്നൂ. പിന്നീട് അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദ്ര്യശത്തിൽ കുർബ്ബാന സ്വീകരിക്കുന്നൂ.
7. Rite of Conclusion - സമാപന ശുശ്രൂഷ
ഇവിടെ കാസയും പീലാസയും കഴുകി വൃത്തിയാക്കുന്നൂ. പിന്നീട് കൃതജ്ഞതാ പ്രാർത്ഥനകൾ അർപ്പിക്കുന്നൂ, അത് ജനത്തിൻ്റെ, ഡീക്കൻ ചെയ്യുന്നത്, പിന്നെ ജനങ്ങൾ ചെയ്യുന്നത് എന്ന രീതിയിൽ മൂന്നെണ്ണം ഉണ്ട്.
രണ്ടു കൃതജ്ഞത പ്രാത്ഥനകൾ പ്രധാനമായും ഉണ്ട്, ആദ്യത്തേതിൽ പിതാവായ ദൈവത്തെ സ്തുതിക്കുന്നൂ. രണ്ടാമത്തേതിൽ പുത്രനായ ദൈവത്തെ സ്തുതിക്കുന്നൂ.
നമ്മുടെ വിശുദ്ധ കുർബാനയിൽ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഈശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് വിശുദ്ധ കുർബാനയുടെ ആദ്യഭാഗം വചനവേദിയിൽ ജനാഭിമുഖമായി അർപ്പിക്കുന്നത്. തുടർന്നു, ‘കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ’ വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്ന പുരോഹിതൻ സഭയുടെ നാമത്തിൽ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയർപ്പിക്കുകയാണ്. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക് അഭിമുഖമായി അർപ്പിക്കുന്നത്.
വിശുദ്ധ കുർബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേർന്നു പിതാവായ ദൈവത്തിന് അർപ്പിക്കുന്ന ബലിയാണ്. അതിനാൽ സഭാഗാതമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തിൽ വിശുദ്ധ രഹസ്യങ്ങൾ പരികർമം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിൻ്റെ സിംഹാസനമായ വിശുദ്ധ അൾത്താരയ്ക്ക് അഭിമുഖമായി ബലിയർപ്പണവേദിയിൽ വ്യാപരിക്കുന്നതു സമുചിതമാണെന്ന് ആദിമകാലം മുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുർബാനയർപ്പിക്കുന്ന കാർമികൻ ഒരേസമയം ക്രിസ്തുവിനെയും സഭയെയും ഇവിടെ പ്രതിനിധാനം ചെയ്യുന്നു.
4. മാർ അദ്ദായിയുടെയും മാർ മാരിയുടെയും അനഫോറയെക്കുറിച്ചു ഒരു ലേഖനം എഴുതുക?
മാർ അദ്ദായിയുടെയും മാർ മാരിയുടെയും അനഫോറയിൽ നാലു G’hantha' വൃത്തങ്ങൾ ആണ് ഉള്ളത്. Prayer Request സഹായ അഭ്യർത്ഥന, Kusapa യാചന പ്രാർത്ഥന, G’hantha, Qanona. ഈ G’hantha' യിൽ സ്ഥാവരവിവരണം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് കൂട്ടി ചേർക്കപ്പെട്ടൂ. This anophora is used from Resurrection (Pascha) until the end of the church year.
The Anaphora of Addai and Mari is similar to the ancient eucharistic rite of the Didache, belonging to "a primordial era" before the Words of Institution were made standard across other anaphoras. The Anaphora of Addai and Mari is perhaps the only anaphora in continuous use by an apostolic church since its establishment.
There are
Christological, Eschatological, Ecclesiological and Pneumatological themes present
in Addai Mari Anaphora. It is basically the celebration of the madbranutha
celebration of the Divine Dispensation of our Lord, passion, death and
resurrection of our Lord.
Eschatological
Vision of Addai Mari Anaphora
Laku Mara
professes the resurrection of the human bodies and the salvation of human
souls. It acknowledges that Jesus is quickner of our bodies and the saviour of our
souls.
5. മാർ തിയോഡോറിൻ്റെയും മാർ നെസ്‌റ്റോറിയസിൻ്റെയും അനഫോറ ചുരുക്കി വിശുദ്ധീകരിക്കുക?
നാലു G’hantha' വൃത്തങ്ങൾ ആണ് ഇതിൽ ഉള്ളത്. Prayer Request സഹായ അഭ്യർത്ഥന, Kusapa യാചന പ്രാർത്ഥന, G’hantha, Qanona.
The Anaphora of Mar Theodore the is used between Annunciation (Advent) and the Sunday of Hosannas (the Sunday before Resurrection). The Anaphora of Mar Nestorius (which, IIRC, is very similar to the Anaphora of St. John Chrysostom) and it is used only five times a year: on Epiphany, on the Friday of Mar John the Baptist, on the Memorial of the Greek Doctors, on the Wednesday of the Rogation of the Ninevites, and on Passover).
6. മാർ തിയോഡോറിൻ്റെയും മാർ നെസ്‌റ്റോറിയസിൻ്റെയും അനഫോറയിൽ അടങ്ങിയിരിക്കുന്ന വിവിധ ദൈവശാസ്ത്രപരമായ വശങ്ങൾ വിശുദ്ധീകരിക്കുക?
നാലു G’hantha' വൃത്തങ്ങൾ ആണ് ഇതിൽ ഉള്ളത്. Prayer Request സഹായ അഭ്യർത്ഥന, Kusapa യാചന പ്രാർത്ഥന, G’hantha, Qanona.
ആദ്യത്തെ G’hantha' പ്രാർത്ഥനയിൽ കാർമ്മികൻ ബലി അർപ്പിക്കുന്നതിനു അവസരം കിട്ടിയതിനു നന്ദി പറയുന്നൂ. സമാധാന പ്രാത്ഥനയിൽ യേശു ആണ് സമാധാനം യഥാർത്ഥത്തിൽ നൽകുന്നത് എന്ന് സൂചിപ്പിക്കുന്നൂ. പിന്നീട് മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഓർത്തു പ്രാർത്ഥിക്കുന്നൂ. പിന്നീട് ധൂപാർപ്പണം നടത്തുന്നൂ.
രണ്ടാമത്തെ G’hantha' പ്രാർത്ഥന ത്രീത്വത്തെ സംബോധന ചെയ്യുന്നൂ. പഴയ നിയമത്തിലെ രക്ഷാകര പദ്ധതിയെ ഓർത്തു ഇതിൽ നന്ദി പറയുന്നൂ. പ്രധാനമായും പിതാവായ ദൈവത്തെ ഇവിടെ അനുസ്മരിക്കുന്നൂ. ഓശാനഗീതം ആലപിക്കുന്നൂ.
മൂന്നാമത്തെ G’hantha' പ്രാർത്ഥനയിൽ ഈശോയുടെ രക്ഷാകര പദ്ധതിയെ അനുസ്മരിക്കുന്നൂ. ഈ G’hantha' പ്രാർത്ഥന രണ്ടായി വിഭജിച്ചിരിക്കുന്നൂ. ഇതിൽ ഒന്നാം ഭാഗത്തു ഈശോയുടെ മനുഷ്യാവതാരം അനുസ്മരിക്കുന്നൂ. രണ്ടാം ഭാഗത്തു നന്ദി അർപ്പിക്കുന്നൂ.
നാലാം G’hantha' പ്രാർത്ഥനയിൽ ഈശോയുടെ മരണം, ഉത്ഥാനം എന്നിവ അനുസ്മരിക്കുന്നൂ.
റൂഹായുടെ ക്ഷണമാണ് എല്ലാ അനഫോറകളുടെയും കേന്ദ്ര ബിന്ദു.
Assignment 6 - Sacrament of Reconciliation
1. 'അഴിക്കുക', 'കെട്ടുക' എന്ന പാദങ്ങൾ കൊണ്ട് എന്താണ് നീ മനസ്സിലാക്കുന്നത്?
Binding was a declaration for anything unlawful not to be done, and loosing was a declaration for anything that may be lawfully done.
2. മൂന്നു തരത്തിലുള്ള കുമ്പസാര രീതികൾ?
a, വൈദീകനോട് രഹസ്യമായി കുമ്പസാരിക്കുക.
b, രഹസ്യ കുമ്പസാരത്തിനു മുൻപ് സമൂഹം മുഴുവൻ ഒരുങ്ങി അനുതാപ ശുശ്രൂഷ നടത്തുന്നൂ. അതിനു ശേഷം ഓരോരുത്തരും ഒരുങ്ങി വ്യക്തിപരമായി കുമ്പസാരം നടത്തുന്നൂ.
c, പൊതുവായ ഏറ്റുപറച്ചിലും പൊതുവായ പാപമോചനവും.
മുകളിൽ പറഞ്ഞവയാണ് മൂന്നു തരത്തിലുള്ള കുമ്പസാര രീതികൾ
3. സീറോ മലബാർ കുർബ്ബാനയിലെ പാപമോചനക്രമത്തിൻ്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
സീറോ മലബാർ കുർബ്ബാനയിലെ പാപമോചനക്രമങ്ങൾ രണ്ടാണ് ഉള്ളത്.
a, വിശുദ്ധ കുർബ്ബാനയിലുള്ള പാപമോചക ക്രമo - അനുതാപ സങ്കീർത്തനം, പ്രാർത്ഥന, ധൂപ ശുശ്രൂഷ (പാപമോചനത്തിൻ്റെ പ്രതീകം), അനുരഞ്ജന കാറോസൂസ, രഹസ്യ പ്രാർത്ഥന, പപ്പ മോചനത്തിനുള്ള വൈദീകൻ്റെ പ്രാർത്ഥന.
b, വിശുദ്ധ കുർബ്ബാനയ്ക്ക് പുറമേയുള്ള പൊതു അനുതാപ പാപമോചക ക്രമo
4. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ എന്തെല്ലാം ആയിരുന്നൂ മാരക പാപങ്ങൾ?
കൊലപാതകം ചെയ്യുക, വിശ്വാസം ത്യജിക്കൽ, വ്യഭിചാരം ചെയ്യുക, ഗർഭഛിദ്രം ചെയ്യുക, കളവ് ചെയ്യുക, പാഷണ്ഡത ഏറ്റു പറയുക, അപവാദം പറയുക എന്നിവയാണ് പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉണ്ടായിരുന്ന മാരക പാപങ്ങൾ.
5. ഫ്ലോറൻസു കൗൺസിലിൻ്റെയും തെന്ത്രോസു കൗൺസിലിൻ്റെയും വിശുദ്ധ കുമ്പസാരത്തെക്കുറിച്ചുള്ള പഠനം എന്തായിരുന്നൂ?
ഫ്ലോറൻസു കൗൺസിലിൻ്റെയും തെന്ത്രോസു കൗൺസിലിൻ്റെയും വിശുദ്ധ കുമ്പസാരത്തെക്കുറിച്ചുള്ള പഠനം ഇപ്രകാരം ആയിരുന്നു 'മനസ്താപം മാത്രം പോര, പ്രത്യുത വൈദീകൻ്റെ മുൻപിൽ പാപം ഏറ്റു പറഞ്ഞു അദ്ദേഹത്തിൽ നിന്നും പാപമോചനം സ്വീകരിച്ചതിനു ശേഷം പ്രായശ്ചിത്തം നിറവേറ്റണം'.
Assignment 7 - Sacrament of Anointing of the Sick
1. CCC 1520 - 1523 വരെയുള്ള നമ്പറുകൾ അനുസരിച്ചു രോഗീലേപന കൂദാശയുടെ ഫലങ്ങൾ എന്തൊക്കെയാണ്?
1. a, Healing of the soul (CCC 520) - ആത്മാവിൻ്റെ സൗഖ്യo
2. b, Healing of the body (CCC 520) - ശാരീരിക
3. c, Preparation for the final journey
and death (CCC 523) - സ്വാർഗ്ഗയാത്രയ്ക്കു ഒരുക്കുന്നൂ
4. d, Union with the passion of Christ
(CCC 521) - സഹനങ്ങളെ ഈശോയുടെ സഹനങ്ങളോട് ചേർത്ത് വയ്ക്കുവാനുള്ള ശക്തി ലഭിക്കുന്നൂ.
2. രോഗീലേപന കൂദാശ എങ്ങനെയാണ് മിശിഹായുടെ പെസഹാ രഹസ്യങ്ങൾ ആഘോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നത്?
a, ആത്മാവിൻ്റെ സൗഖ്യo രോഗീലേപനത്തിലൂടെ ഒരു വ്യക്തിക്കു ലഭിക്കുമ്പോൾ അയാളുടെ പാപങ്ങൾ ഈശോയുടെ പീഢാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ആണ് ലഭിക്കുന്നത്.
b, ശാരീരിക
c, രോഗീലേപനത്തിൽ പാപമോചനത്തിലൂടെ വിശുദ്ധ മരണം ലഭിക്കുന്നൂ. അങ്ങനെ ആ വ്യക്തി ഈശോയുടെ മരണത്തിൽ പങ്കുകാരൻ ആകുന്നൂ.
d, രോഗീലേപനത്തിൽ സഹനങ്ങളെ ഈശോയുടെ സഹനങ്ങളോട് ചേർത്ത് വയ്ക്കുവാനുള്ള ശക്തി ലഭിക്കുന്നൂ. അതായതു ക്ഷമയോടെ സഹനങ്ങളെ ഏറ്റു വാങ്ങുവാൻ സാധിക്കുന്നൂ. എന്ന് പറഞ്ഞാൽ ഈശോയോടൊപ്പം പെസഹാ രഹസ്യങ്ങൾ ആഘോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നൂ.
ഈ വിധത്തിൽ ചിന്തിക്കുമ്പോൾ രോഗീലേപന കൂദാശയിൽ മിശിഹായുടെ പെസഹാ രഹസ്യങ്ങൾ ആഘോഷിക്കുകയും അനുസ്മരിക്കുകയും ആണ് ചെയ്യുന്നത്.
3. ക്രൈസ്‌തവ സഹനത്തിൻ്റെ അർത്ഥം എന്ത്?
ക്രൈസ്‌തവ സഹനo ഒരു രഹസ്യമാണ്. ഇതു ജോബിൻ്റെ പുസ്‌തകത്തിൽ കാണാം. പുതിയ നിയമത്തിൽ സഹനം എന്ന് പറയുന്നത് ഈശോയുടെ പെസഹാ രഹസ്യം ആണ്. നമ്മുടെ സഹനം ഈശോയുടെ സഹനത്തോട് ചേരുമ്പോൾ അത് രക്ഷയ്ക്ക് വേണ്ടി ഉള്ളതായി മാറുന്നൂ. ക്രൈസ്‌തവ സഹനo അങ്ങനെ രക്ഷയ്ക്കും ശിക്ഷണത്തിനും വേണ്ടി ഉള്ളതാണ്.
4. രണ്ടാം വത്തിക്കാൻ കൗൺസിൽ രോഗീലേപന കൂദാശയെക്കുറിച്ചു പറയുന്നത് എന്ത്?
a, രണ്ടാം വത്തിക്കാൻ കൗൺസിൽ രോഗീലേപന കൂദാശയെക്കുറിച്ചു 73ൽ പറയുന്നൂ
'അന്തിപലേപനമെന്ന കൂദാശയ്ക്കു രോഗീലേപനം എന്ന പേരാണ് കൂടുതൽ അന്വർത്ഥം. മരണാസന്നർക്കു വേണ്ടി മാത്രമുള്ള ഒരു കൂദാശയല്ല അത്. ആകയാൽ രോഗമോ വർദ്ധക്യമോ നിമിത്തം ആരെങ്കിലും മരണാപകടത്തിൽ ആയാൽ തീർച്ചയായും അത് അയാൾക്ക് സ്വീകരിക്കുവാൻ പറ്റിയ അവസരം ആയിരിക്കും.'
b, രണ്ടാം വത്തിക്കാൻ കൗൺസിൽ രോഗീലേപന കൂദാശയെക്കുറിച്ചു 74ൽ പറയുന്നൂ
'രോഗീലേപനത്തിനും തൃപ്പാഥേയത്തിനും പ്രത്യേകം ക്രമങ്ങൾ ഉണ്ടായിരിക്കണം. ഇതു കൂടാതെ രോഗിക്ക് കുമ്പസാരം, രോഗീലേപനം, തൃപ്പാഥേയo എന്ന ക്രമത്തിൽ തുടർച്ചയായി അവ സ്വീകരിക്കുവാനുള്ള ഒരൊറ്റ ക്രമവിധിയും തയ്യാറാക്കേണ്ടത് ആണ്.'
c, രണ്ടാം വത്തിക്കാൻ കൗൺസിൽ രോഗീലേപന കൂദാശയെക്കുറിച്ചു 75ൽ പറയുന്നൂ
'രോഗീലേപനത്തിൻ്റെ എണ്ണം അവസരത്തിനൊപ്പിച്ചു ക്രമീകരിക്കാവുന്നതാണ്. ലേപനത്തിലെ പ്രാർത്ഥനകൾ കൂദാശ സ്വീകരിക്കുന്നവരുടെ രോഗസ്ഥിതിക്ക് അനുസൃതമായി പുനഃ സംവിധാനം ചെയ്യണം.'
5. സീറോമലബാർ സഭയുടെ തക്‌സ അനുസരിച്ചു രോഗീലേപനമെന്ന കൂദാശയുടെ ഫലങ്ങൾ എന്തൊക്കെയാണ്?
a, ശാരീരിക
b, ആത്മാക്കളെ രക്ഷിക്കുന്നൂ
c, c, Healed the sick
d, Forgave the sinners (പാപികൾക്ക് മോചനം)
e, Taught the greatness of suffering
f, തളർന്നവരെ എഴുന്നേൽപ്പിക്കുന്നൂ
g, ദുഃഖിതർക്കു ആശ്വാസവും നൽകുന്നൂ
h, മുറിവുകൾ ഉണങ്ങുന്നൂ
i, വേദനകൾ കുറയുന്നൂ
Assignment 8 - Sacrament of Ordination
1. കൂദാശ എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
Qudasa എന്ന വാക്കിൻ്റെ അർത്ഥം വിശുദ്ധീകരിക്കുന്നത് എന്നാണ്. റാസ എന്ന വാക്കിൻ്റെ അർത്ഥം Mystery എന്നാണ്. Qudasaയെ Mystery എന്നും വിളിക്കാറുണ്ട്.
2. മാർ അബ്‌ദിശോയുടെ അഭിപ്രായത്തിൽ സഭയിൽ ഉള്ള ചട്ടങ്ങളുടെ എണ്ണം എത്ര? ഏതെല്ലാം?
മാർ അബ്‌ദിശോയുടെ (1250 - 1318) അഭിപ്രായത്തിൽ സഭയിൽ ഉള്ള ചട്ടങ്ങളുടെ എണ്ണം 7 ആണ്. അവ താഴെ ചേർക്കുന്നൂ.
1. 1. Priesthood - പൗരോഹിത്യം
2. 2. Baptism
3. 3. Oil of Unction
4. 4. Oblation of body and blood
5. 5. Absolution
6. 6. Holy leaven
7. 7. Sign of the cross
3. സീറോ മലബാർ സഭയിലെ സ്ഥാന ആരോഹണ ക്രമങ്ങൾ ഏതെല്ലാം?
സീറോ മലബാർ സഭയിലെ സ്ഥാന ആരോഹണ ക്രമങ്ങൾ Hierarchical Order (പഴയത്) താഴെ ചേർക്കുന്നൂ.
Lower level – Service
1. Karoya
2. Heupadyakona
3. M’samsana - Major Order
Middle level – Priesthood
4. Priest
5. Peryadot (Cor-episcopa) - Minor Order
6. Achdeacon -
7. Episcopa
8. മെത്രാൻ - Minor Order
9. പാത്രിയർക്കീസ് -
സീറോ മലബാർ സഭയിലെ സ്ഥാന ആരോഹണ ക്രമങ്ങൾ Hierarchical Order (പുതിയത്) താഴെ ചേർക്കുന്നൂ
1. Karoya
2. Heupadyakona
3. M’samsana
4. Qasisa
5. Episcopa
6. Bishop
7. Metropolitan
8. Major Archbishop
4. മുടി മുറിക്കൽ കർമ്മത്തിൻ്റെ അർത്ഥം എന്ത്?
പാപങ്ങൾ നീക്കി കളയുന്നതിൻ്റെ പ്രതീകമായാണ് മുടി മുറിക്കൽ നടത്തുന്നത്.
5. സീറോ മലബാർ സഭയിലെ പുരോഹിത പട്ടക്രമത്തിൽ എത്ര കൈവയ്പ്പു പ്രാർത്ഥനകൾ ഉണ്ട്?
Two Syamida and Rushma, and third Rusma
Assignment 9 - Sacramentals
1. കൂദാശാനുകരണങ്ങൾ എന്നാൽ എന്ത് അർത്ഥമാക്കുന്നൂ?
Sacramentals are prayers, services and actions instituted by the church to purify and strengthen her children.
2. കൂദാശകളും കൂദാശാനുകരണങ്ങളും തമ്മിലുള്ള വ്യത്യാസം?
Sacraments are sanctifying rites that give us invisible divine life. These are instituted by Jesus. In broad sense every external sign of an internal divine blessing is a sacrament. There are seven sacraments such as baptism, confirmation, communion, penance, holy orders, matrimony, and anointing the very sick.
Sacramentals are prayers, services and actions instituted by the church to purify and strengthen her children. Sacramentals sanctify us not in the same way as the sacraments do. They prepare us to receive the graces and enable us to cooperate with them. Examples include Holy Water, Medal, Rosary, Scapular, Blessed Salt, Crucifixes, Candles, Blessings.
3. ഏതെല്ലാം ആണ് പ്രധാന കൂദാശാനുകരണങ്ങൾ?
Funeral rites
Liturgical feast days and days of abstinence
Blessings and consecrations
Individuals
Objects
Exorcisms
Popular Piety
Some sacramentals related to family and parish
4. യാമപ്രാർത്ഥനയുടെ പ്രാധാന്യം വിശദമാക്കുക?
കൂദാശകളിലൂടെ നമ്മൾ വിശുദ്ധീകരിക്കപ്പെടുന്നത് പോലെ യാമപ്രാർത്ഥനകളിൽ കൂടെ കൂടുതൽ വിശുദ്ധീകരിക്കപ്പെടുന്നു എന്ന് സഭ പഠിപ്പിക്കുന്നൂ. ഏഴു യാമങ്ങളിൽ നമ്മൾ പ്രാർത്ഥിക്കുന്നൂ. ഇതു കൂടുതൽ ദൈവത്തോട് അടുപ്പിക്കുന്നൂ. നമ്മളെ വിശുദ്ധിയിൽ വളരുവാൻ ശക്തിപ്പെടുത്തുന്നൂ.
യാമപ്രാർത്ഥനകൾ ചുവടെ ചേർക്കുന്നൂ
Ramsa – 6 PM
Subba’s – 8 PM
Lelya – Midnight
Qala d’ Sahra – 3 AM
Sapra – 6 AM
Qutta’a – 9 AM
Endana - Noon
5. മൃതസംസ്കാരഘോഷത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?
മരണം ക്രൈസ്‌തവന് ഒരു കടന്നു പോകൽ മാത്രമാണ്. അത് നമ്മളെ നിത്യ ജീവനിലേക്കു നയിക്കുന്നൂ. അതിനാൽ മൃതസംസ്കാരo ഒരു ആഘോഷമാണ്. മരണാന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റു പറയുവാൻ ഈ ആഘോഷം സഹായിക്കുന്നൂ. മരിച്ചവരോടുള്ള ബഹുമാനത്തിനും അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാനും ഇതു സഹായിക്കുന്നൂ. ഈശോമിശിഹായുടെ പെസഹാരഹസ്യത്തിൽ പങ്കുകാരാകുവാനും ഇതു നമ്മളെ സഹായിക്കുന്നൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ