NAGARA JEEVITHATHINTE MARUPURAM PATHAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം പത്താം ഭാഗംUTRADA PACHIL ഉത്രാടപ്പാച്ചിൽ FB
ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ 8 .15PM. ഇവിടെ അങ്ങനെ ഉത്രാടം എന്നൊന്നും ഇല്ലല്ലോ...
ഏതായാലും ഉത്രാട പാച്ചിൽ എന്നുള്ള ചൊല്ല് എൻ്റെ കാര്യത്തിൽ എപ്പോഴും കൃത്യമായിരിക്കും...
നേരെ മോനെയും കൂട്ടി ട്ടിപ്പ്സാന്ത്ര മാർക്കറ്റിൽ പോയി അല്ല ഓടി എന്ന് പറയുന്നതാണ് ശരി....
പൂക്കളും പഴവും സദ്യക്കുള്ള ഇലയും വാങ്ങണം...
അപ്പോഴാണ് അവൻ പറയുന്നത് "അമ്മ വാക്ക് പാലിക്കണം."
അവനു ഓണക്കോടി ഇന്നലെ തന്നെ വാങ്ങി കൊടുത്തു. പക്ഷെ ഒരു ബാഗു വാങ്ങി കൊടുക്കാം എന്ന് പറഞ്ഞിരുന്നൂ..
ബാഗും ബാക്കി എല്ലാ സാധനങ്ങളും വാങ്ങി. സമയം നോക്കിയപ്പോൾ ഒൻപതര, പറഞ്ഞപോലെ അനുപേട്ടൻ ഓഫീസിൽ നിന്നും വന്നു കൂട്ടി കൊണ്ട് പോന്നൂ...
ഭക്ഷണത്തിനു ശേഷം നേരെ പൂക്കളം ഇട്ടു. രാവിലെ സമയം കിട്ടില്ല... പൂക്കളം ഇട്ടു കഴിഞ്ഞപ്പോൾ പതിനൊന്നര...
ഒന്നും എഴുതുവാൻ നേരമില്ല.... എന്നാലും ഗ്രൂപ്പിൽ എഴുതാതെ ഉറങ്ങുവാൻ തോന്നിയില്ല...
ചെറുതാണെങ്കിലും നമ്മളെകൊണ്ട് ആകുന്ന പോലെ ഒരു പൂക്കളം അങ്ങു ഇട്ടു....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ