ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നല്ലൊരു കാലഘട്ടം എന്ന് പറയുന്നത് വിദ്യാലയ ജീവിതമാണ്. ഞാൻ പഠിച്ചത് പാനായിക്കുളം little flower സ്കൂളിൽ ആണ്. 1997-98 എൻ്റെ S.S .L.സി. ജീവിതത്തിൽസോഷ്യൽ സയൻസ് പഠിപ്പിക്കുവാനാണ് ടീച്ചർ ഞങ്ങളുടെ സ്‌കൂളിലേക്ക് കടന്നു വരുന്നത്. ടീച്ചറുടെ ആദ്യബാച്ചു student ആകുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഞങ്ങളെ പഠിപ്പിക്കുന്ന ആ വർഷമാണ് ടീച്ചർ വിവാഹം കഴിക്കുന്നത്. അങ്ങനെ ഒരുപാടു നല്ല ഓർമ്മകൾ ഉണ്ട്.  അന്ന് മുതൽ ഒരു ചേച്ചിയുടെ സ്ഥാനം ആയിരുന്നു ചെറുപ്പക്കാരിയായ ബീന ടീച്ചർക്ക് എൻ്റെ മനസ്സിൽ. എൻ്റെ പ്രീയപ്പെട്ട അദ്ധ്യാപികയുമായുള്ള ആ ബന്ധം 29 വർഷങ്ങൾക്കു ശേഷം ഇന്നും ഞാൻ തുടർന്നു പോരുന്നു. ടീച്ചർ റിട്ടയർ ആകുന്ന ഈ അവസരത്തിൽ എൻ്റെ എല്ലാ ആശംസകളും ഞാൻ അറിയിക്കുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC